ഗവ. എൽ പി എസ് കോട്ടൺഹിൽ/അക്ഷരവൃക്ഷം/കൊറൊണ ഒരു ഓർമ്മക്കാല

കൊറൊണ ഒരു ഓർമ്മക്കാലം

"അകന്നിരിക്കാം നമ്മുക്കെല്ലാം....
  പിന്നെ അടുത്തിരിക്കാനായിട്ട്
 പകർന്നു പിടിക്കും രോഗമിത്
അതിൻെറ പേരാ 'കൊറൊണ'
കൈകൾ നന്നായി കഴുകീടാം
ശുചിത്വമുള്ള വരായീടാം
പുറത്തിറങ്ങി കളിക്കാതെ
അകത്തിരുന്നു കളിച്ചീടാം
കൊറൊണയെ നാം തുരത്തീടും
കരുത്തരായ നാമൊന്നായ്
ഈ കൊറൊണക്കാലം ഇനിയെന്നും
ഒരു ഓർമ്മക്കാലമായ് മാറീടൂം.

ഫെബിൻ രാജേഷ്
2 B ഗവ. എൽ പി എസ് കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത