പെയ്യും പെയ്യും പെരും മഴ പെയ്യും പെയ്യും പെരുമഴ തുള്ളി തുള്ളി വരും മഴ തുള്ളി തുള്ളി വരുംമഴ വെട്ടം തൂകി മിന്നലും ശബ്ദത്തോടെ കുഞ്ഞിടിയും. കാറ്റത്താടും മരച്ചില്ല ... ചില്ലകൾ തോറും പൂമ്പാറ്റ പാറി വരുന്നു പൂമ്പാറ്റ -ചിറകും- വീശി വരുന്നു പൂമ്പാറ്റ. കുടയും ചൂടി കുട്ടാപ്പി തുള്ളിച്ചാടി വെള്ളത്തിൽ വള്ളങ്ങളിട്ടു വെള്ളത്തിൽ ഓളത്തിലങ്ങനെ നീന്തുന്നു.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 28/ 12/ 2021 >> രചനാവിഭാഗം - കവിത