ഗവ. എൽ പി എസ് കരിയം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കൊറോണയകറ്റീടാം നമുക്കതിജീവിക്കാം
കൈകഴുകീടാം ഇടയ്ക്കിടയ്ക്ക്
അകന്നുനിൽക്കാം നമുക്കോരോത്തർക്കും
കഴിയാം വീടിനുള്ളിൽ തന്നെ
വ്യക്തിശുചിത്വം പാലിച്ചീടാം
പരിസരമൊക്കെ ശുചിയാക്കീടാം
മുഖപടമണിയാം പുറത്തിറങ്ങാൻ
അതിജീവിക്കാം മഹാമാരിയെ
 

റിഷിക
2A ഗവ.എൽ.പി.എസ്.കരിയം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത