ഗവ. എൽ.പി.എസ്. ചാങ്ങ/അക്ഷരവൃക്ഷം/ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
ഭീകരൻ

ലോകത്താകെ പടരുകയാണീ
കൊറോണയെന്നൊരു ഭീകരൻ
അവനെയൊതുക്കാൻ ഒരേയൊരസ്ത്രം
ശുചിത്വശീലങ്ങൾ
കൈകൾ കഴുകാം ഇടവേളകളിൽ
വീട്ടിലിരിക്കാം സുരക്ഷിതരായി
മാസ്ക് ധരിക്കാം മടിക്കാതെ
അകലം കാക്കാം
പുറത്തിറങ്ങീടിൽ
പ്രാർത്ഥിച്ചീടാം ലോകനന്മക്കായ്
നന്ദിയേകാം നമ്മെ കാക്കണവർക്കായ്
 

അപ്സര ജസ്റ്റിൻ
4 A ഗവ.എൽ.പി.എസ്.ചാങ്ങ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത