മനുഷ്യരാശിയെ തച്ചുടയ്ക്കാൻ
പിറന്ന കൊറോണയെ
മനുഷ്യരാം നമുക്കൊന്നായ് നിന്ന്
ഭൂമിയിൽ നിന്നേ തുരത്തിടാം
വീട്ടിലിരിക്കാം കൈകൾ കഴുകാം
സാമൂഹ്യ അകലം പാലിക്കാം
തുരത്തിടാം വൻ വിപത്തിനെ
നമ്മുടെനാടിനെ രക്ഷിക്കാൻ
തുരത്തിടാം ഈ കൊറോണയെ
നമുക്കൊന്നായ് പൊരുതിടാം മാനവരേ