ചൈനയിൽ വന്നു കൊറോണ ഫ്ലൈറ്റിൽ കയറി കൊറോണ ഇന്ത്യയിലെത്തി കൊറോണാ ലോകം നടുക്കിയ കൊറോണ വീട്ടിലിരിക്കാൻ കൽപ്പിച്ചു നാടൻ ഭക്ഷണം കഴിപ്പിച്ചു വ്യക്തിശുചിത്വം പഠിപ്പിച്ചു കൊറോണ എന്ന മഹാമാരി
സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത