വ്യക്ത്തി ശുചിത്വം പാലിക്കേണം
പരിസര ശുചിത്വം പാലിക്കേണം
കൈയും വായും നന്നായി കഴുകേണം
കീടാണുക്കൾ ചാകേണം
വിരലുകൾ നന്നായി കഴുകേണം
കൈകുഴകൾ നന്നായി കഴുകേണം
വീടും പരിസരവും വൃത്തിയാക്കേണം
നാമെല്ലാം വ്യക്തി ശുചിത്വം പാലിക്കേണം
പാലിക്കേണം പാലിക്കേണം
വ്യക്തി ശുചിത്വം പാലിക്കേണം