ഗവ. എൽ. പി. എസ്. അണ്ടൂർ/ക്ലബ്ബുകൾ/2025-26 /പ്രവൃത്തിപരിചയ ക്ലബ്ബ്

പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള ബോധവൽക്കരണം നടത്തുന്നതിനായി വൃക്ഷതൈ നട്ടുപിടിപ്പിക്കൽ, പരിസര ശുചീകരണം, പ്ലാസ്റ്റിക് വിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു