ഗവ. എച്ച് എസ് കാപ്പിസെറ്റ്/ഗണിത ക്ലബ്ബ്
-
-
-
-
-
-
കുുട്ടികൾ വരച്ച പാറ്റേൺ
കുട്ടികളിലെ ഗണിതഅഭിരുചികൾ വികസിപ്പിക്കുന്നതിനും ഗണിത പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനും വേണ്ടി രൂപീകരിച്ചു.ആഴ്ചയിൽ ഒരു ദിവസം ഗണിത ക്ലബ്ബ് കൂടി ഗണിത ശാസ്ത്രജ്ഞരെ പരിചയപ്പെടുത്തുകയും ഗണിത ആശയങ്ങൾ പരിചയപ്പെടുത്തുകയും ചെയ്തു വരുന്നു. ഗണിത പസ്സിലുകൾ പരിചയപ്പെടുത്തുകയും ഗണിതശാസ്ത്രത്തിലെ അവബോധം വർദ്ധിപ്പിക്കുന്നതിനായി വിവിധങ്ങളായ മത്സരങ്ങളും നടത്തി വരുന്നു