ഗവ. എച്ച് എസ് ഓടപ്പളളം/സ്പോർട്സ് ക്ലബ്ബ്

കുട്ടികളുടെ കായികമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കുന്നതിനും സ്പോർട്സ് ക്ലബ്ബ് പ്രവർത്തിക്കുന്നു. ഫുട്ബോൾ, വോളിബോൾ (പെൺകുട്ടികൾക്ക്) എന്നിവയ്ക്ക് പുറമെ അത്ലറ്റിക്സ് ഇനങ്ങളിലും പരിശീലനം നൽകുന്നു. സംസ്ഥാന സ്കൂൾ കായികമേളയിൽ നിരവധി തവണ സ്കൂളിൽ നിന്ന് പങ്കാളിത്തം ഉണ്ടായിട്ടുണ്ട്