ഗവ. എച്ച് എസ് എസ് സൗത്ത് വാഴക്കുളം/പ്രാദേശിക പത്രം
സ്കൂൾ പത്രം - ചിറകടികൾ
ചിറകടികൾ എന്ന പേരിൽ ഒരു സ്കൂൾ പത്രം സ്കൂളിൽ പുറത്തിറക്കുകയുണ്ടായി .സ്കൂളിൽ നടത്തിവരുന്ന പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പത്രത്തിന് "ചിറകടികൾ " എന്ന പേരാണ് നൽകിയിരിക്കുന്നത്.സ്കൂളിൽ നടത്തുന്ന ശ്രദ്ധേയമായ ചില പരിശീലന പരിപാടികളാണ് ശ്രദ്ധ ,നവപ്രഭ,ഹലോ ഇംഗ്ലീഷ് ,കൈതാങ് തുടങ്ങിയവ