1 മില്യൺ തൂഫാൻ ഗോൾ ന്റെ ഭാഗമായി ജി എച്ച് എസ് എസ് പുതിയകാവ് 17/06/2026 ൽ സ്കൂൾ ഗ്രൗണ്ടിൽ വച്ച് പെനാൽട്ടി ഷൂട്ടൗട്ട് നടത്തുകയും അതിൽ രക്ഷക‌ത്താക്കളം അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുക്കുകയും ചെയ്തു

. 1 മില്യൺ തൂഫാൻ ഗോൾ ന്റെ ഭാഗമായി ഫുട്ബാളാണ് ലഹരി എന്ന തലക്കെട്ടിൽ ജി എച്ച് എസ് എസ് പുതിയകാവ് 11/06/2026 ൽ റാലി സംഘടിപ്പിക്കുകയും വടക്കേക്കര 137 ടർഫിൽ വച്ച് നടന്ന പെനാൽട്ടി ഷൂട്ടൗട്ടിൽ ജനപ്രതിനിധികളും അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുക്കുകയും ചെയ്തു.