ഗവ. എച്ച് എസ് എസ് പുതിയകാവ്/ഗണിത ക്ലബ്ബ്
ഗണിത ക്ലബ്
ക്രിയാത്മകമായി പ്രവർത്തിക്കുന്ന ജി.എച്ച്.എസ്.എസ്. പുതിയകാവിലെ ഗണിത ക്ലബിൻ്റെ പ്രവർത്തനങ്ങൾ ഗണിതത്തിൽ മികവുറ്റവരാകുവാൻ കുട്ടികളെ സഹായിക്കുന്നു. സ്കൂൾ തല ഗണിത ശാസ്ത്രമേളകളിൽ വിജയികളാകുന്നവർ ഉപജില്ല - ജില്ലാതല മത്സരങ്ങളിലും വിജയം കൈവരിച്ചിട്ടുണ്ട്. ഗണിത ക്ലബ്ബിൻ്റെ പ്രവർത്തനങ്ങൾ ഓൺലൈനായും നടത്തി വരുന്നു.