സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

2009-10, 210-11, 2011-12 എന്നീ അദ്ധ്യയന വർഷത്തിൽ വൈത്തിരി ഉപജില്ലാ കായിക

മേളയിൽ ഒന്നാം സ്ഥാനം.

വൈത്തിരി ഉപജില്ലാ കായിക മേള

2012 S.S.L.C പരീക്ഷയിൽ 9 വിഷയങ്ങൾക്ക് A+ നേടിയ ജഗൻ പി.

2012 ലെ ജില്ലാ കായിക മേളയിൽ നിന്ന്. (അജിത് എ.)

ജില്ലാ കായിക മേളയിൽ നിന്ന്.
  • 2012 അദ്ധ്യയന വർഷത്തിൽ കേരളത്തിലെ എല്ലാ എം. ആർ.എസിലേയും വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് തിരുവനന്തപുരത്തുവച്ചു നടത്ത എം.ആർ. എസ്. സയൻസ് ഫെയറിൽ വിജയം നേടി.
  • 2012 ൽ നടന്ന സർഗ്ഗോൽസവത്തിൽ നിന്ന്.
    2012 ൽ നടന്ന സർഗ്ഗോൽസവത്തിൽ നിന്ന്.
  • 2013 ൽ സുബ്രതോ ഫുട്ബോൾ ജില്ലാ തലത്തിൽ വിജയിച്ച് സംസ്ഥാനതലത്തിൽ പങ്കെടുക്കാൻകഴിഞ്ഞു.
  • 2009-10 അദ്ധ്യയന വർഷത്തെ 100% വിജയം.
    2009-10 അദ്ധ്യയന വർഷത്തെ 100% വിജയം.