ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ഇന്നു നാം ജീവിതമെന്തെന്നറിഞ്ഞു ഭൌതിക ഭോഗഗങ്ങൾ ക്ഷണനേരത്തിൽ മാനവരെല്ലാം ഭയത്തോടിരിപ്പതിൻ രോഗപീഠകൾ നാമറിഞ്ഞു. ഇതിനെത്തുരത്തുവാൻ നമ്മളൊറ്റക്കെട്ടായ് ജാതിമതഭേതമന്യേ മാറിടേണം മാനവശേഷിതൻ പ്രപഞ്ചശക്തിയായ് രോഗപ്രതിരോധശേഷിയായ് മാറിടേണം
സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 23/ 12/ 2023 >> രചനാവിഭാഗം - കവിത