കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്/അക്ഷരവൃക്ഷം/ ശുചിത്വം (കവിത)

( ശുചിത്വം ) സൻഹ ഷമീർ. (നാല്. ഡി )

 വയറെ ശരണം പാടി നടക്കും തീറ്റ കൊതിയൻ കുഞ്ഞവറാൻ         കണ്ണിൽ കണ്ടതു തിന്നു നടന്നു കയ്യും വായും കഴുകാതെ             വയറിനു വേദന പല്ലിനു വേദന വേദന വേദന സർവത്ര                      ഒന്നും തിന്നാൻ കഴിയാതൊടുവിൽ നിലവിളിയായി പാവത്താൻ ആഹാരത്തിനു മുൻപും പിൻപും കയ്യും വായും കഴുകേണം      ശുചിയായിട്ടു നടന്നില്ലെങ്കിൽ രോഗം നമ്മെ പിടി കൂടും