കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്/അക്ഷരവൃക്ഷം/ കൊറോണ ( 4 F)

Schoolwiki സംരംഭത്തിൽ നിന്ന്

കോറോണ കോറോണ വൈറസ് കോവിഡാ -19 എന്ന് വൈറസ് അദ്വം കണ്ടു പിടിചത് ചൈനയിലാണ്. വൈറസുകൾക്ക് ഏതെങ്കിലും ജീവികളുടെ ആന്തരികായവയങ്ങളിലാണ് വാസിക്കുന്ന.എലി, പെരുച്ചാഴി, പന്നി, വവ്വാൽ, കോതുക്, കുറുനരി, തുടങ്ങിയ ജീവികെളയാണ് അതിഥേയ ജീവികളായി ഈ വൈറസുകൾ തെരെഞ്ഞെടുചക്കുന്നത്. ചൈനയിലെ ആളുകൾക്ക് അവരുടെ ഭക്ഷണരിതികളീലുടെ വൈറസ് ബാധിക്കുകയും ചെയ്തു മുക്ക്, വായ, കണ്ണ്, വഴി ശ്വാസകോശത്തിലേക്ക് എത്തുകയും 14 ദിവസം അവിടെ കഴിയുക്കയും തുടർന്ന് കോശവിഭജനം വഴി ഇവ പെരുക്കുന്നു ശരിരതിൽ കടന്ന് കഴിഞ്ഞാൽ പനിയും, ചുമയും, തുമൽ, തുടങ്ങുന്നു ഇതുവഴി വൈറസ് മറ്റുളവർകും എത്തുന്നു അമേരിക്ക, ഇറ്റലി, ജെർമനി ബ്രിട്ടൻ, സ്പെയ്ൻ, പേർഷ്യൻ രജ്യങ്ങളിൽ, ഇന്ത്യ, തുടങ്ങിയ രജ്യങ്ങളിൽ ഇ വൈറസ് എത്തി കോറോണ വയറസിന്റെ പിയച്ച് . 5.5 മുതൽ 8.5 വെരെയാണ് ഈ വൈസിനെ പരാജയപ്പെടുത്തോൻ നമ്മൾ ചെയ്യേണത് വൈറസിന്റെ PH നിലയ്ക്ക് മുകളിലുള്ള കുടുതൽ ക്ഷാര ഭക്ഷണങ്ങൾ കഴിക്കുക എന്നതാണ് അവയിൽ ചിലത്. 1. നാരങ്ങ-9.9 .PH 2. അവോക്കാഡോസ്-9.9. PH 3. വെളുത്തുള്ളി -13.2 ph 4. പൈനാപ്പിൾ-12.7 ph 5. ഓറഞ്ച്-9.2 ph 6. മാമ്പഴം-8.7 ph കോറോണ വൈറസിന്റെ ലക്ഷണങ്ങൾ 1. തൊണ്ടയിൽ ചൊറിച്ചിൽ 2. തൊണ്ടരണ്ട പോലെ തോനുക 3. തുടർച്ചയായ വരണ്ട ചുമ 4. ശ്വാസം മുട്ടൽ ഉണ്ടാവുക 5. ഗന്ധവും രുചിയും നഷ്ടപ്പെടുക 6. ഉയർന്ന താപനില

BY     
    MOHAMMED HISHAM
          
           IV F