അറിയൂ അറിയൂ ചങ്ങാതികളെ
വ്യക്തിശുചിത്വത്തിൻ പ്രാധാന്യം
വ്യക്തിശുചിത്വമില്ലെങ്കിൽ രോഗം പലതും വന്നീടും
ദിനചര്യകളിൽ കൃത്യത പാലിക്കൂ
വ്യക്തിശുചിത്വം മാത്രം പോര
പരിസര ശുചിത്വവും വേണം
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
തൂവാലകൊണ്ട് മറക്കേണം
പ്ലാസ്റ്റിക്കെന്ന ഭീകരനെ
ഉപേക്ഷിക്കൂ സോദരരെ