കൊളവല്ലൂർ യു.പി.എസ്/അക്ഷരവൃക്ഷം/ലോൿ ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
ലോൿ ഡൗൺ

നാടടപ്പിച്ചു
വീടടപ്പിച്ചു മനസ്സടപ്പിച്ചു
സർവ്വാധിപതിയാവുന്നു
സൂര്യൻ മാത്രം
മറ്റൊന്നും ചെയ്യാത്തതിനാൽ
ഉണരുകയും ഉറങ്ങുകയും
ചെയ്യുന്നു
 

റിഫ
അഞ്ചാം തരം ബി കൊളവല്ലൂർ യു പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത