പനിനീർ ചെടി


എന്റെ വീടിന്റെ മുറ്റത്ത് ഞാൻ ഒരു കൊച്ചു പനിനീർ ചെടി നട്ടു നനച്ചു വളർത്തിടുന്നൂ... എന്നും പ്രഭാതത്തിൽ, എൻ കൊച്ചു പനിനീർ ചെടിയുടെ ചാരത്തു നിന്നു ഞാൻ ചോദിച്ചിടും കൊച്ചു ചെടിയേ എൻ പനിനീർ ചെടി... മൊട്ടിടാറായില്ലേ ഓമൽച്ചെടീ... എന്നു നീ എനിക്കായി തരും.. നിൻ ചുവന്ന പൂക്കൾ....

സൂര്യതേജ്
2 ഗവ :എൽ പി സ്കൂൾ കൊമ്മേരി
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത