കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പ്രവർത്തനങ്ങൾ/പുതിയ എംടി
പുതിയ മാസ്റ്റർ ട്രെയ്നർമാർ
2026 ആഗസ്റ്റ് 30 ന് മലപ്പുറം ജില്ലയിൽ ഏഴ് മാസ്റ്റർ ട്രെയ്നർമാർ ചുമതലയേറ്റു. എൽ പി, യു പി, ഹൈസ്‍കൂൾ എന്നീ വിഭാഗങ്ങളിൽ അധ്യാപനം നടത്തിയ ജംഷീർ എ കെ, അനൂപ് എ കെ, രഞ്ജു വി ബി, ഗോകുലൻ ജി, വിജീഷ് പി കെ, ജെയ്നേഷ് പി കെ, മുബഷിറ കെ എന്നിവരാണ് ചുമതലയേറ്റത്. കൂടാതെ ഹയർ സെകന്ററി വിഭാഗത്തിലേക്ക് പ്രൊമോഷൻ ആയതിനാൽ സ്‍കൂളിലേക്ക് തിരിച്ച് പോയ ജയകൃഷ്ണൻ മാഷ് കൂടി കൈറ്റ് മലപ്പുറത്തിന്റെ ഭാഗമായി.