കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പരിശീലനങ്ങൾ/പത്രവാർത്തകൾ-2025-26
പത്രത്താളുകളിലൂടെ
കൈറ്റ് മലപ്പുറം ജില്ലയുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങളുടെ പത്രവാർത്തകൾ. ജില്ലയിലെ പ്രധാന പത്രങ്ങളിൽ ഇടം പിടിച്ച വാർത്തകൾ ജില്ലയുടെ പ്രവർത്തനങ്ങളെ ഒന്നു കൂടി ഓർമ്മപ്പെടുത്തുന്നു