2026ലോകകപ്പ് ഫുട്ബോളിനൊപ്പം വിദ്യാർഥികളും

അലിഫ് അറബിക് ക്ലബ്ബിന്റെ കീഴിൽ ലോകകപ്പ് ഫുട്ബാൾ ആവേശത്തിൽ സ്കൂൾ വിദ്യാർത്ഥികളും പങ്ക് ചേർന്നു.

 
മില്യൺ തുഫാൻ ഗോൾസ് @ വേൾഡ്കപ്പ് 2026

വിദ്യാർത്ഥികൾക്ക് ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിച്ചു .പ്രധാനാദ്ധ്യാപിക പ്രേമലത ടീച്ചർ ഉത്ഘാടനം നിർവഹിച്ചു . മില്യൺ തൂഫാൻ ഗോൾസ് @വരൾഡ്‌കപ്പ് 2026 കാമ്പയിനിൽ പങ്കാളികളായി .