കെ.വി.എൽ.പി.എസ്. പുന്നയ്ക്കാട്/തിരികെ വിദ്യാലയത്തിലേക്ക് 21
കോവിഡ് മഹാമാരിക്ക് ശേഷം മാനദണ്ഡം പാലിച്ചുകൊണ്ട് ആശങ്കകളുമായി ആവേശപൂർവ്വം എത്തിയ വിദ്യാർത്ഥികളാൽ വീണ്ടും സ്കൂൾ മുറ്റം ശബ്ദായ മാനമായി. നവംബർ ഒന്നാം തീയതി കുട്ടികൾ തിരികെ സ്കൂളിൽ എത്തി