ശാന്തം സുന്ദരമീ ഭൂമിയിൽ
അശാന്തി പകരാൻ വന്നുവല്ലേ.
കോവിഡ് എന്നെരുവീരൻ
കൊറോണ എന്നെരു വില്ലൻ.
റോഡുകളല്ലൊം നിശബ്ദമായി
കളിസ്ഥലങ്ങൾ കാലിയായി.
വീടുകളെല്ലാം തീങ്ങിനിറഞ്ഞു
അകലം പാലിക്കാം അടുത്തിരിക്കാനായ്
ഇടക്കിടെ കൈകൾ കഴുകാം
തൂവാലകൊണ്ട് മുഖം മറക്കാം
ഒന്നിച്ചുങ്ങനെ പ്രതിരോധിക്കാം
ശുഭപ്രതീക്ഷ കൈവിടാതെ.....