കൊറോണ


ചൈനയിൽ പൊട്ടിവിരിഞ്ഞു
ലോകം മുഴുവൻ പരത്തി
ഞങ്ങളെ വീട്ടിലിരുത്തി
ഇത്തിരിക്കുഞ്ഞൻ വൈറസ്
മാസ്ക് ധരിച്ചും കൈകൾ കഴിയുകയും
ഒന്നായി തുരത്താം നമുക്കിവനെ.

 

വേദാന്ത് അനീഷ്
2B കാനാട് എൽ പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത