കണ്ണാടിഹൈസ്കൂളിൽ പൗൾട്ടറി ക്ലബ് പാലക്കാട് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിനുമോൾ ഉത്‌ഘാടനം ചെയ്തു .150 വിദ്യാർത്ഥികൾക്ക് 5 കോഴികൾ വീതം വിതരണം ചെയ്തു