ഓ  എൽ സി ജി എൽ പി സ്കൂളിലെ എല്ലാ ക്ലാസ്സ്മുറികളും ഐ സി റ്റി ഉപയോഗിച്ച് അധ്യാപകർ ക്ലാസ് എടുക്കുന്നു .8 ക്ലാസ്സ്മുറികളിൽ പ്രൊജക്ടർ ഉപയോഗിച്ചുള്ള സ്മാർട്ട് ക്ലാസ്സ് മുറികളാണ് . ഈ വിദ്യാലയത്തിൽ  പ്രവർത്തനസജ്ജമായ ഐസിടി ലാബ് ഉണ്ട് .