എൽ ഐ ജി എച്ച് എസ് ചൂണ്ടൽ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
സെപ്റ്റംബർ 22-ാം തീയതി എൽഐജി എച്ച് എസിൽ ഫ്രീഡം സോഫ്റ്റ്‌വെയർ ദിനമായി ആചരിച്ചു.പ്രധാനാധ്യാപിക സി മരിയ ഗ്രേസ് എല്ലാ വിദ്യാർത്ഥിനികൾക്കായി പ്രതിജ്ഞ ചൊല്ലുക ചൊല്ലി കൊടുക്കുകയും വിദ്യാർത്ഥിനികൾ അത് ഏറ്റു ചൊല്ലുകയും ചെയ്തു .കൈറ്റ്സ് വിദ്യാർഥിനികൾപോസ്റ്ററുകൾ നിർമ്മിച്ചു.പത്താം ക്ലാസ് വിദ്യാർത്ഥിനികൾക്കായി റോബോട്ടിക് ക്ലാസ് നൽകി

