സ്വച്ഛ്‌ ഭാരത് 2018 സ്‌കൂളും പരിസരവും വ്യ ത്തി യായി സൂക്ഷി ക്കു ക എന്നതി ന്റെ ഭാ ഗമായി 7/8/2018 വിദ്യാലയത്തിൽ ശുചിത്വദിനം ആചരിച്ചു .സ്വച്ഛ്‌ ഭാരത് ആദ്യഘട്ടത്തിന് തുടക്കം കുറിച്ചുകൊണ്ട് ഗൈഡ്സ് സ്കൂൾ അങ്കണം വൃത്തിയാക്കി.