പുതിയകാലം

 
ഉണ്ടായൊരു നാൾ കോവിഡ് കാലം
ചൈനവിതച്ചൊരുവ്യാധികാലം
മഹാമാരിയായി ,ലോകംനിശ്ചലമാക്കി
 പടർന്നുപിടിച്ചു,ആളെകൊന്നു
അതിജീവിയ്ക്കാൻകൈകൾകഴുകിയും
 വീട്ടിലിരുന്നുംകഴിച്ചുകൂട്ടി
പൂരങ്ങളുംപെരുന്നാളുകളും
മാറ്റിവച്ചകാലം
മനസുകളെനന്മയിൽചേർത്തുകെട്ടി
ശരീരങ്ങളെതമ്മിലകറ്റിയകാലം
പണമല്ലപദവിയല്ലമനുഷ്യന്
 ജീവനാണുവലുതെന്ന്
 കാട്ടി തന്നൊരു കാലം .........

സന സുനിൽകുമാർ
8B എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 06/ 03/ 2025 >> രചനാവിഭാഗം - കവിത