എൽ.എം.യൂ.പി.എസ്.അടിമലത്തുറ/ക്ലബ്ബുകൾ/2023-24
2022-23 വരെ | 2023-24 | 2024-25 |
- സുരീലി ഹിന്ദി, ഹലോ ഇംഗ്ലീഷ്, ഗണിത വിജയം, മലയാളത്തിളക്കം തുടങ്ങിയ സമ്പുഷ്ടീകര പരിപാടികൾ.
- വീട് ഒരു വിദ്യാലയം, വീട്ടിലൊരു ലാബ് (Lab @ home)
- അക്ഷരമുറ്റം, സ്വദേശി മെഗാ ക്വിസ്, ആസാദി കാ അമൃത് മഹോത്സവ് തുടങ്ങിയ ക്വിസ് പരിപാടികൾ
- ദിനാചരണങ്ങൾ, സെമിനാറുകൾ
- സയൻസ് ലാബ്
- സയൻസ് പാർക്ക്, പരീക്ഷണ നിരീക്ഷണങ്ങൾ
- ഗണിതലാബ് പ്രവർത്തനങ്ങൾ
- ലൈബ്രറിയിൽ വിഷയാടിസ്ഥാനത്തിലുളള ആയിരത്തോളം പുസ്കതകങ്ങൾ കുട്ടികൾക്ക് വായനാശീലം വളർത്തുന്നതിനായി ഉപയോഗിക്കുന്നു.
- മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ മൂന്നു ഭാഷകളിലും എല്ലാ ആഴ്ചകളിലും അസംബ്ളി.
- USS സ്കോളർഷിപ്പ് പരീക്ഷാ പരിശീലനം.
- കലോത്സവ-കായിക-ശാസ്ത്ര-ഗണിത-പ്രവൃത്തി പരിചയ മേളകളിൽ പങ്കെടുക്കുന്നു.
- ബി.ആർ.സി യിൽ നിന്നുളള പ്രവൃത്തി പരിചയ-കായിക അധ്യാപകരുടെ സേവനം
- ഡിജിറ്റൽ ക്ലാസ്സുകൾ (Online/Google meet)
- CWSN കുട്ടികൾക്കുളള പിന്തുണാ പ്രവർത്തനങ്ങൾ
- നിരന്തരവും സമഗ്രവുമായ വിലയിരുത്തലിനായി മാസംതോറുമുളള പരീക്ഷകൾ.
- PTA/SMC/SRG യോഗങ്ങൾ
- അധ്യാപകരുടെ പരിശീലന പരിപാടികൾ
- പഠനോപകരണങ്ങളുടെ വിതരണം
- ഭവന സന്ദർശനം
- സംസ്‌കൃത ക്ലബ്
- ഹിന്ദിക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഗാന്ധി ദർശൻ
- ഹെൽത്ത് ക്ലബ്
- സയൻസ് ക്ലബ്
- ഗണിത ക്ലബ്
- ഹലോ ഇംഗ്ലീഷ്
- അറബിക് ക്ലബ്
- സാമൂഹികശാസ്ത്ര ക്ലബ്