എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ/അക്ഷരവൃക്ഷം/ഒരു നാൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു നാൾ


തകർക്കാം നമുക്കീ വിപത്തിനെ
പൊരുതാം നമുക്കീ ലോകത്തിനായി
ഇന്ന് നമുക്കു ചുറ്റുമായി ലോകം എത്ര നിശബ്ദമായി ഉറങ്ങുന്നു
പുഴകൾ ശാന്തമായി ഒഴുകുന്നു ....
തെരുവീഥികളിൽ മാലിന്യമില്ല.
നോക്കുക ആകാശം എത്ര സുന്ദരം.
നോക്കുക പക്ഷി പറവകൾക്കാനന്ദം
ദൈവം നമുക്ക് വസിക്കാനായി തന്നൊരൂ ഭൂമിയെ
മനുഷ്യർ ശവപറമ്പാക്കി മാറ്റിയില്ലേ?
നെല്ലു വിളയുന്നൊരീ പാടത്തിനെ
മണിമാളികയാക്കി മാറ്റിയില്ലേ മനുഷ്യ.'.'.
ഒന്നോർക്കണം നെല്പാടങ്ങൾ ഒരു നാൾ തണലായിരിന്ന കാലം.
എല്ലാം ഇന്നോരോർമമാത്രം എങ്കിലും പൊരുതാം
നമുക്ക്അതിജീവിക്കാം
നമുക്ക് പരിസര ശുചിത്വം പാലിക്കാം ...

അക്സ എ.എസ്
1 B എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത