എൽ.എം.എസ്.എൽ.പി.എസ്. മുട്ടയ്ക്കാട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

Muttakkad

MUTTAKKAD

Kovalam

അന്താരാഷ്ട്ര പ്രസിദ്ധിയാർജ്ജിച്ച കടൽത്തീരമാണ് കോവളം. പ്രധാന തീരം കൂടാതെ ചന്ദ്രക്കല ആകൃതിയിൽ മറ്റ് മൂന്ന് തീരങ്ങൾ കൂടിയുണ്ട്. ഈ ഭാഗത്ത് കടലിന് ആഴം കുറവാണ്.