എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/സ്കൗട്ട്&ഗൈഡ്സ്
റിപ്പബ്ലിക് ഡേ
26ന് ഞങ്ങൾ സ്കൂളിൽ ഗൈഡ്സ് നേതൃത്വം നൽകിയ റിപ്പബ്ലിക് ഡേ ആഘോഷം നടന്നു പ്രധാന അധ്യക്ഷന്മാർ പിടിഎ പ്രസിഡൻറ് HM സിസ്റ്റർ ഗ്രേസ് മരിയ , മുൻ പ്രധാന അധ്യാപിക സിസ്റ്റർ ജാനറ്റ്, സെലിൻ ടീച്ചർ മറ്റു അധ്യാപികമാരും കുട്ടികളും പങ്കെടുത്ത ഉണ്ടായിരുന്നു. ഗൈഡിന്റെ നേതൃത്വത്തിൽ ഫ്ലാഗ് പോസ്റ്റിങ്ങോട് കൂടി പരിപാടി ആരംഭിച്ചു. പിന്നീട് ഏറോബിക്സ്, മാർച്ച് പാസ്റ്റ്, സ്പീച്ച്, ഡാൻസ്, എന്നിവയ്ക്ക് ശേഷം ദേശീയഗാനം പാടി അന്നത്തെ പരിപാടി സമാപിച്ചു.