എസ് സി എച്ച് എസ് വളമംഗലം/നാഷണൽ സർവ്വീസ് സ്കീം
ഭാരത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് നാഷണൽ സർവീസ് സ്കീം. വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും ഇടയും സമൂഹത്തിനോടുള്ള സേവന്ന സന്നദ്ധത മനോഭാവം വളർത്താൻ ഉദ്ദേശിച്ചാണ് ഈ സംഘടന സ്ഥാപിതമായത്. വളമംഗലം സ്കൂളിലും എൻഎസ്എസ് എന്ന സംഘടന വളരെ സജീവമായി പ്രവർത്തിച്ചുവരുന്നു.