ശുചിത്വം
നമ്മുടെ ജീവിതത്തിൽ നാം ഏറ്റവും ആദ്യം ശീലിക്കേണ്ട ഒന്നാണ് ശുചിത്വം.
ശുചിത്വം പാലിക്കാതെ വന്നാൽ നമുക്കു മാരകമായ അസുഖങ്ങൾ വരെ വന്നേക്കാം. അതുപോലെ ശുചിത്വം തന്നെയാണ് പല രോഗങ്ങൾക്കുമുള്ള പ്രതിവിധി. രോഗപ്രതിരോധശേഷി വളർത്താൻ ശുചിത്വം നമ്മെ സഹായിക്കുന്നു. ലോകം മുഴുവൻ മഹാമാരി എന്നറിയപ്പെടുന്ന മാരകമായ വൈറസിനെ പ്രിതിരോധിക്കുവാനുള്ള ഏറ്റവും നല്ല വഴിയും ശുചിത്വം തന്നെയാണ്.
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|