ചൈനയിൽ നിന്നും വന്ന ഒരു വൈറസ് കൊറോണ എന്ന ഒരു വൈറസ്.. മത ഭേദമന്യേ ജനങ്ങളെ എല്ലാം കൊന്നൊടുക്കിയ വൈറസ്.. നല്ലൊരു നാളേക്കായി ഒത്തൊരുമിക്കാം തുരത്തീടാം നമുക്കി കൊറോണ എന്ന ഭീതിയെ.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത