എസ്.സി. വി.എൽ.പി.എസ്.കൊടുമൺ/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
- ഹൈടെക്ക് ക്ലാസ് മുറികൾ
- ആകർഷകമായ ക്ലാസ് മുറികളും ,ഇരിപ്പിട സൗകര്യവും.
- മതിയായ ടൊയ് ലറ്റ് സൗകര്യം.
- ശുദ്ധജല ലഭ്യത (കിണർ).
- വിശാലമായ കളിസ്ഥലം.
- കുട്ടികളുടെ പാർക്ക്.
- സ്റ്റേജ് .
- ആകർഷകമായ സ്കൂൾ പരിസരം.
- ആധുനിക സൗകര്യങ്ങളോടു കൂടിയ പാചകപ്പുര.
- കമ്പ്യൂട്ടർ ലാബ്.
- വിശാലമായ ലൈബ്രറി.
- ക്ലാസ് തല വായന മൂല.
- ഗണിത മൂല.
- സയൻസ് ലാബ്.