എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/ഹൈടെക് വിദ്യാലയം
ഹൈസ്കൂൾ വിഭാഗത്തിൽ പതിനാല് ക്ലാസ് മുറികളിലായി പതിനാല് ലാപ്ടോപ്പുകളും പതിനാല് പ്രൊജക്ടറുകളും ഉപയോഗിച്ചിരിക്കുന്നു.ഐ ടി ലാബിൽ ഒമ്പത് ലാപ്ടോപ്പുകളും രണ്ട് വിദ്യാകിരണം പദ്ധതിയിലുൾപ്പെട്ട ലാപ്ടോപ്പുകളും ഉപയോഗിക്കുന്നു.കൂടാതെ ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങൾക്കായി അനുവദിച്ച പ്രൊജക്ടറും എംഎൽഎ ഫണ്ടിൽനിന്നനുവദിച്ച പ്രൊജക്ടറും ലാബിൽ പ്രവർത്തിക്കുന്നു.