അറിയുവിൻ കൂട്ടരേ.............
കോറോണയെന്ന വ്യാധിയെ
അകറ്റുവിൻ കൂട്ടരേ
കൈകൾരണ്ടും കഴുകിൻ
വ്രത്തിയായി കഴുകിൻ
കോറോണയെന്ന വ്യാധിയെ ഓന്നകറ്റി നിർത്തുവിൻ
കടയടച്ചു,വഴിയടച്ചു,സ്കൂളടച്ചു കൂട്ടരേ
പഠനമില്ല,കളികളില്ല
വീട്ടിനുള്ളിലായി നാം
വിജനമായി തെരുവുകൾ
നിപ വന്നൂ,പ്രളയം വന്നോന്നായ നമ്മൾ
ഈ കോറോണയെയും പിടിച്ചു കെട്ടുവാൻ ഓന്നാകും
കൂട്ടരേ