വെളുത്ത സാരിയും വെളുത്ത തൊപ്പിയും വെള്ള കോട്ടുമണിഞ്ഞീടും കുട്ടികൾ നമ്മൾ കരഞ്ഞീടുമ്പോൾ കവിളിൽ തൊട്ടു തലോടിടും കോവിഡ് കാലം അതിജീവിക്കാൻ നമ്മുക്ക് തുണയായി നിന്നീടും അവർക്ക് നൽകാൻ നമ്മുടെ കയ്യിൽ ഹൃദയം നിറഞ്ഞ ബിഗ് സല്യൂട്ട്
സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത