എച്ച്.എസ്. മണിയാർ/അക്ഷരവൃക്ഷം/കഥകളുടെ പ്രയോജനം
കഥകളുടെ പ്രയോജനം
ധാരാളം കുട്ടികൾ ഉള്ള ഒരു കുടുംബത്തിലാണ് ഞാൻ ജനിച്ചു വളർന്നുവന്നത് .കളിക്കാൻ ധാരാളം കൂട്ടുകാർ ഉണ്ടായിരുന്നു.പക്ഷെ ഏതാനും പേര് വികൃതികൾ ആയിരുന്നു .അത്താഴ വേളയിലാണ് വലിയ ആക്രമണം നടക്കുക .വിശേഷമായ വിഭവം ഉണ്ടെങ്കിൽ അന്നത്തെ കാര്യം പറയാനുമില്ല.അടുത്ത് ഇരിക്കുന്ന ആളിന് കിട്ടിയ പങ്കു മറ്റുള്ളവർ അടിച്ചു മാറ്റും .ഇങ്ങനെ വരുമ്പോൾ മുത്തച്ഛൻ അടുത്ത് വിളിച്ചു ഇരുത്തി പറയും,നമുക്കു അവനെ ഒരു പാഠം പഠിപ്പിക്കണം .നമുക്കു ഒരു കാര്യം ചെയാം .വിളകത്ത് ചോറ് കൊടുത്തു ഇരുട്ടത്ത് കിടത്തി ഉറക്കാം .അത് പോരെ .അങ്ങനെ ഒരു പാഠം പഠിപ്പിക്കാം .ഇത് പറയുന്നത് കേട്ടാൽ തോന്നും എന്തോ വലിയ ശിക്ഷയാണെന്നു .ഇത് വിശ്വസിച്ചു മുത്തച്ഛനോടു ചേർന്ന് നില്കും .
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പത്തനംതിട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പത്തനംതിട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പത്തനംതിട്ട ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ