എച്ച്.എച്ച്.ടി.എം.യു.പി.എസ് പാലച്ചിറ/അക്ഷരവൃക്ഷം/യാഥാർത്യം

Schoolwiki സംരംഭത്തിൽ നിന്ന്
യാഥാർത്യം      

അർത്ഥമില്ലാത്ത അനാചാരങ്ങളെപുച്ഛത്തോടെ തള്ളുന്ന സ്വഭാവമാണ് നാറാണത്തുഭ്രാതന്റേതു.അദ്ദേഹം അങ്ങേയറ്റം ദയാലുവാണ്.മനുഷ്യൻ അറിഞ്ഞിരിക്കേണ്ട മഹാ സത്യത്തെയാണ് നാറാണത്തുഭ്രാന്തൻ വെളിച്ചത്തുകൊണ്ടുവരുന്നത്.കുന്നിന്റെ മുകളിലേക്ക് പ്രയാസപ്പെട്ടു ഉരുട്ടിക്കെട്ടുന്ന പാറകൾ തള്ളി താഴെയിടുന്നു.അപ്പോൾ അത് ചിന്നിച്ചിതറുന്നു.നമ്മളുണ്ടാക്കിയെടുക്കുന്ന ആകാശ കോട്ടകൾ ഒരുനിമിഷംകൊണ്ടു തകർന്നടിയുന്നതിനെയാണ് ഈ ലോക്ക്ഡൌൺ കാലത്തും നാം മനസിലാക്കേണ്ടത്.ഇതു നമ്മുടെ സത് ചിന്തകളെ ഉണർത്താൻ സഹായിക്കും

ലെച്ചു കൃഷ്ണ
4 A എച്ച്.എച്ച്.ടി.എം.യു.പി.എസ് പാലച്ചിറ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം