ഗണിതക്ലബ്

ഗണിത ശേഷികൾ വികസിപ്പിക്കുന്നതിനായി കുട്ടികൾക്കു പസിൽ കോർണർ ,ഗണിത ക്വിസ് ,ജ്യാമിതീയ രൂപങ്ങളുടെ നിർമ്മിതി ,ഗണിത കളികൾ ,ശില്പ ശാല എന്നിവ നടത്തി വരുന്നു