കൂട്ടുകാരെ നാം
വീട്ടിലിരുന്നാലും
കൂട്ടായെതിർക്കാം
കോവിഡിനെ
വീടും പരിസരോം
വൃത്തിയായ് സൂക്ഷിയ്ക്കാം
കൂട്ടം കൂടീടാതെ
വീട്ടിലിരിയ്ക്കാം
ചിത്രം വരച്ചിടാം
കഥകൾ വായിയ്ക്കാം
പുത്തൻ ക്ളാസ്സിലെ
പാഠം പഠിയ്ക്കാം
പുറത്തിറങ്ങീടിൽ
ധരിയ്ക്കണം മാസ്ക്ക്
അകത്തു വരുമ്പോൾ
കൈകൾ കഴുകണം
ശാരീരിക അകലം
സാമൂഹിക ഒരു മ
പാലിച്ചു രക്ഷിയ്ക്കാം
നമ്മെത്തന്നെ