കണ്ണീർമഴയാണു നീ………… ഞാൻ മറക്കാത്ത മഴ എൻറെ കണ്ണുനീർ തുളളിയെ ഒപ്പിയെടുത്ത മഴയേ… മലവെള്ളപാച്ചിൽ കണ്ടു നിൽക്കെ എൻറെ അകതാരിൻ വേദന നീ തുടച്ചെടുത്തു അന്നുതൊട്ടിന്നുവരെ എൻ മനസ്സിനുള്ളിൽ നീയുണ്ട്.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത