പൊരുതീടാം നമുക്ക് പൊരുതീടാം കൊറോണ എന്ന വൈറസിനെതിരെ ഒറ്റകെട്ടായി പൊരുതീടാം ഇന്ത്യ ഒന്നായി നിന്നീടാം വൈറസിനെ തുരത്തീടാം തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല കൊണ്ട് മറച്ചീടാം
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത