പഠിച്ചു വളർന്നവരല്ലേ
പഠിച്ചു ജയിച്ചവരല്ലേ
നമ്മുടെ നേട്ടങ്ങളെല്ലാം
ലോകത്തിൻ അഭിമാനമല്ലേ
അകറ്റിടാം ഈ കൊറോണയെ
അകറ്റിടാം ഈ കൊറോണയെ
ആശങ്ക വേണ്ട ജാഗ്രത മാത്രം മതി
ആശങ്ക വേണ്ട ജാഗ്രത മാത്രം മതി
ഒത്തൊരുമിക്കാം ഈ നാൾ
കേരളമെന്നൊരു നാട്
ഒത്തൊരുമിക്കാം നമ്മുടെ സർക്കാരിനൊപ്പം
ആശങ്ക വേണ്ട ജാഗ്രത മാത്രം മതി
അകറ്റിടാം ഈ കൊറോണയെ
പ്രളയം വന്നിട്ടും നമ്മൾ
നിപ്പ വന്നിട്ടും നമ്മൾ
ഒന്നിച്ച് കൈകോർത്തതല്ലെ
ഒന്നിച്ചു ജയിച്ചവരല്ലെ
അകറ്റിടാം ഈ കൊറോണയെ ആശങ്ക വേണ്ട ജാഗ്രത മാത്രം മതി...