ഭയന്നിടേണ്ട നാം.......
ദുഖിച്ചിടേണ്ട നാം.......
ഓടിച്ചിടും കൊറോണയെ നാം.....
കൈകൾ കഴുകീടും
മാസ്ക് ധരിച്ചീടും
പുറത്തിറങ്ങാതെ വീട്ടിലിരിന്നിടും
ഓടിച്ചിടും കോവിഡേ നിന്നെ
നാട്ടിൽ നിന്ന് ഓടിച്ചീടും
രാജ്യത്തെ രക്ഷിക്കാൻ ഞങ്ങളെല്ലാം
വീട്ടിൽ ഇരുന്നു പേരാടീടും